Question: ലോക ഫിസിയോതെറാപ്പി ദിനം (World Physiotherapy Day) വർഷംതോറും ഏത് തീയതിയിലാണ് ആചരിക്കുന്നത്?
A. September 1
B. September 18
C. September 8
D. September 28
A. കാർഡ് ഉടമയ്ക്ക് രണ്ട് വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചാൽ
B. ഏഴ് വർഷം അല്ലെങ്കിൽ അതിലധികം തടവിന് വിധേയമായ കുറ്റത്തിന് ചാർജ്ഷീറ്റ് ലഭിച്ചാൽ
C. കുറ്റകൃത്യങ്ങൾ ഇന്ത്യയിലോ വിദേശത്തോ ആയാലും ഇത് ബാധകമാക്കും
D. All statements are true.